തലക്കടത്തൂർ: പരേതനായ ചെറാട്ടിയിൽ കുഞ്ഞലവിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബ്ദുറശീദ്, അബ്ദുല്ലത്തീഫ്, ഫസലുർറഹ്മാൻ, റഹ്മത്തുല്ല, ശിഹാബുദ്ദീൻ, സുഹറ ബീവി, നൂർജഹാൻ.