പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ അത്തക്കകത്ത് മുഹമ്മദ് (95) നിര്യാതനായി. ഭാര്യ: ഖദിജ. മക്കൾ: അലവിക്കുട്ടി, മുഹമ്മദലി, സലീം, നഫീസ, സാബിറ. മരുമക്കൾ: കരീം, സിറാജ്, ശരീഫ.