വേങ്ങര: കണ്ണമംഗലം കൊറ്റശേരിപുറായയിൽ പരേതനായ ചെണ്ട മൊയ്തീൻകുട്ടിയുടെ ഭാര്യ പാലക്കുന്നിൽ ഹാജറ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ, ഫൈസൽ, ആസ്യ, ജാസ്മിൻ. മരുമക്കൾ: അബു (പുതിയത്ത് പുറായ), ഉമ്മർ (ഇ.കെ പടി), ആയിശ, ഖദീജ, സക്കീന, ഹസീന.