എടവണ്ണപ്പാറ: മപ്രം ഇടിഞ്ഞിമൂഴിക്കൽ പരപ്പൻ ആലിക്കുട്ടി (65) നിര്യാതനായി. മാവൂർ ഗ്രാസിം ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, ഫാത്തിമ, നജ്മ, അസ്ന. മരുമക്കൾ: യാക്കൂബ് പാഴൂർ, റഷീദ് പറപ്പൂർ, അബ്ദറഹ്മാൻ മുതുവല്ലൂർ, റൈഹാനത്ത്.