കരുവാരകുണ്ട്: വാക്കോട്ടിലെ കുറ്റിക്കൽ ജോസഫ് (84) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മോൻസ്, സാബു, ഷീജ, ഷാജി, ഷിബു. മരുമക്കൾ: വത്സല, സിനി, എൽബി, തങ്കച്ചൻ.