പാണ്ടിക്കാട്: കിഴക്കേ വെട്ടിക്കാട്ടിരി മഹല്ലിൽ കച്ചേരി അവറാൻ (82) നിര്യാതനായി. ഭാര്യ: ഉമ്മാത്ത. മക്കൾ: ഖദീജ, സൈതു, അലി, അബ്ദുസ്സലാം, സൈനുൽ ആബിദ്, ഫാത്തിമ, റൈഹാനത്ത്.