പാണ്ടിക്കാട്: വെള്ളുവങ്ങാട് താഴെ അങ്ങാടിയിലെ വാരിയൻകുന്നത്ത് ചക്കിപ്പറമ്പൻ കുഞ്ഞിമുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ തോട്ടത്തിൽ (കാരായ). മക്കൾ: അൻവർ (സൗദി), മുജീബ് റഹ്മാൻ (സൗദി), റഫീഖ്, അക്ബർ. മരുമക്കൾ: റസിയ (കിടങ്ങയം), നസീറ (കിടങ്ങയം), മുർഷിദ (മുടിക്കോട്), നബില (പട്ടിക്കാട്).