കാരക്കുന്ന്: ആമയൂർ വെള്ളാരംകല്ല് പരേതനായ ഈന്തൻ കുഴിയൻ അബ്ദുറഹ്മാെൻറ മകൻ സുൽത്താൻ (70) നിര്യാതനായി. ഭാര്യ: കുഞ്ഞിമാഹിയ. മക്കൾ: അബ്ദുസ്സലീം, ഫൈസൽ, അബ്ദുൽ ജലീൽ, നുസൈബ. മരുമക്കൾ: സൈഫുദ്ദീൻ കൊണ്ടോട്ടി, ഷമീന, ഹസീഫ.