പറളി: ഓടനൂർ വലിയപറമ്പിൽ വീട്ടിൽ കുട്ടിയപ്പു (83) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: രാജൻ, ബാബു, മണി, ശാന്തകുമാരി. ശകുന്തള. മരുമക്കൾ: പ്രമീള, ചന്ദ്രിക, ഷീന, മുരളി കീഴത്തൂർ, ശശി.