ചെർപ്പുളശ്ശേരി: എഴുവന്തല കിഴക്കേത്തൊടി പുത്തൻകളത്തിൽ സരോജിനി കോവിലമ്മ (92) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: അപ്പൂട്ടൻ നെടുങ്ങാടി (ബംഗളൂരു), രുഗ്മിണി കോവിലമ്മ (പനമണ്ണ), സരസ്വതി കോവിലമ്മ (ഗോവ), പരേതനായ ഗോപാലകൃഷ്ണൻ നെടുങ്ങാടി.