തത്തമംഗലം: ചേരുംകാട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ നസീർ അഹ്മദ് (49) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: സലീന. മക്കൾ: റസ്മിന, നീസ്മ, നിജാദ്. മരുമക്കൾ: അൻസീർ.