പട്ടാമ്പി: ഉമിക്കുന്നിലെ പന്തപ്പിലാക്കൽ ആലി മുഹമ്മദ് (ആല്യമു-68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അമീർ, ഐഷാബി, നവാസ്, ഹസീന. മരുമക്കൾ: അബൂതാഹിർ, സക്കറിയ, സെലീന, നസീറ.