പുതുപ്പരിയാരം: തെക്കെ പറമ്പ് വി.എ. ബഷീർ (പനാമ -81) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുംതാജ്, സലീന, ഹസീന, ഖാജാഹുസൈൻ, സഫീന. മരുമക്കൾ: ഹംസ, വഹാബ്, സൈനുൽ ആബിദ്, സമദ്, സൽമ.