ആലത്തൂർ: പുതിയങ്കം ചിറക്കാട് റഹ്മാൻ മൻസിലിൽ പരേതനായ സായിപ്പ് റാവുത്തറുടെ ഭാര്യ നബീസ ഉമ്മ (98) നിര്യാതയായി. മക്കൾ: സൈനബ, കുഞ്ഞഹമ്മദ്. മരുമക്കൾ: നൂർ മുഹമ്മദ്, ശരീഫ.