മംഗലംഡാം: വീട്ടിക്കൽ കടവ് നെയ്പ്പുള്ള വീട്ടിൽ പരേതനായ പീരു മുഹമ്മദിെൻറ ഭാര്യ പാത്തുമുത്ത് (87) നിര്യാതയായി. മക്കൾ: ഹാജറ, സുലൈഖ, നബീസ, മഹ്ബൂബ, ബഷീർ, പരേതയായ ഹവ്വാമ. മരുമക്കൾ: മീരാൻ, അബ്ദുറഹ്മാൻ, യൂസുഫ്, അബ്ദുറഹ്മാൻ, നൂർജഹാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മംഗലംഡാം സുന്നത്ത് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.