തൃത്താല: വി.കെ കടവ് പുഴക്കല്‍ ഹൈദര്‍ മൗലവി (77) നിര്യാതനായി. മക്കൾ: സല്‍മ, ബുഷ്റ, റൗള, റാബിയ, റസ്മിയ, നസീമ, ഹുസ്ന. മരുമക്കൾ: ഉമര്‍, യൂസഫ്, സക്കീര്‍, കരീം, റുബാസ്, റമീസ.