ആനക്കര: കുമ്പിടി ചോലയില്‍ പരേതനായ കുഞ്ഞഹമ്മദ് മൊല്ലയുടെ ഭാര്യ പൊറ്റാരത്ത് തിത്തിക്കുട്ടി (87) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: മുഹമ്മദ് (ഖത്തര്‍), ഷംസുദ്ദീന്, ശറഫുദ്ദീന്‍ (യു.എ.ഇ), ഫാത്തിമക്കുട്ടി, സഫിയ. മരുമക്കള്‍: ടി.എ. മജീദ് മാസ്റ്റര്‍, ടി.വി. ഹംസ, ആയിശക്കുട്ടി, റജ്ന, ഷൈഫുന്നിസ.