കമ്പളക്കാട് റിട്ട. പൊലീസ് ഡ്രൈവർ മണിയോടൻ അമ്മദ് (73) നിര്യാതനായി. ഭാര്യ: കദീജ, മക്കൾ: സാജിദ് (വ്യാപാരി സുരഭി കമ്പളക്കാട്) നസ്രീന (എ.ഇ. ഓഫീസ് കൽപ്പറ്റ) മരുമക്കൾ: ഹാരിസ് (ജൂനിയർ സൂപ്രണ്ട്, കെ എസ് ഇ ബി കൽപ്പറ്റ) ജസീല. സഹോദരങ്ങൾ: മണിയോടൻ ഇബ്റാഹിം, ജമാൽ, മുഹമ്മദലി, റുഖിയ, ബിയാത്തു, കദീസ, സൈന, സാബിറ.