പട്ടാമ്പി: കീഴായൂർ കളരിക്കൽ ഉമ്മാത്ത (66) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: കോയഹാജി, ഹുസൈൻ, ശാഹുൽ ഹമീദ്, അഷ്റഫ് അലി, സഫിയ, മൈമൂന, റംലത്ത്, ഫാത്തിമത്ത് സുഹറ. മരുമക്കൾ: ഹക്കീം, സിദീഖ്, സുഹറ, ഉമ്മുസൽമു, സൽമത്ത്, റജ്ല.