പട്ടാമ്പി: പള്ളിപ്പുറം കരിയന്നൂർ തോട്ടത്തിൽ അബ്ദുൽ ഖാദർ മൗലവി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ വഹാബ്, അബ്ദുൽ ജവാദ്, അബ്ദുൽറഷാദ് (റാസൽ ഖൈമ), ശറഫുന്നിസ, പരേതയായ സുൽഫാബീഗം. മരുമക്കൾ: ഇസ്മാഈൽ, ഉമർ, ജമീല, സാജിദ, നഫീസ.