പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം മുണ്ടഞ്ചേരി വീട്ടിൽ നാരായണൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (81) നിര്യാതയായി. മകൻ: കൃഷ്ണാനന്ദൻ. മരുമകൾ: അനുശ്രീ.