പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം അരയത് വീട്ടിൽ സുമതിയമ്മ (87) നിര്യാതയായി. മക്കൾ: ചെമ്പകവല്ലി, മോഹനൻ, ഇന്ദുലേഖ. മരുമക്കൾ: വേണുഗോപാലൻ, വസന്ത, സതീശൻ.