പത്തിരിപ്പാല: മണ്ണൂർ കിഴക്കുമ്പുറം പാലക്കൽ വീട്ടിൽ ചന്ദ്രൻ (73) നിര്യാതനായി. വനംവകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സത്യഭാമ. മക്കൾ: പ്രീദത് (കെ.എസ്.ഇ.ബി), ഷജിത്ത്, പ്രീത. മരുമക്കൾ: രമേഷ് (സർവേ ഡിപ്പാർട്മെൻറ്), ജിഷ.