വടക്കഞ്ചേരി: മംഗലംഡാം പൂതംകോട് രണ്ടുട്ടി കാർത്യായനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുരേഷ്, കണ്ണൻ, കല്യാണി, ലൈല, നൈന, പരേതനായ ചന്ദ്രൻ. മരുമക്കൾ: മണി, രാജൻ, സത്യഭാമ, രാജി, സുമതി.