വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരിയിൽ ചന്ദ്രെൻറ മകൻ എബിൻ (31) നിര്യാതനായി. മാതാവ്: ഗിരിജ. സഹോദരൻ: വിഥുൻ.