മരുതറോഡ്: മന്ദം പള്ളം വീട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ തത്ത (67) നിര്യാതയായി. മക്കൾ: ദേവകി, സത്യഭാമ, ഓമന, സുമിത്ര, ഹരീഷ്, നിഷ, പരേതനായ വിശ്വനാഥൻ. മരുമക്കൾ: രാമൻകുട്ടി, ചെന്താമര, തുളസിദാസ്, സുരേഷ്, രതീഷ്.