വടക്കഞ്ചേരി: എളനാട് അമലൂർ കൊട്ടേക്കാട്ടിൽ കുഞ്ച (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ചന്ദ്രൻ, രാധാമണി, സുരേന്ദ്രൻ, ഭവദാസ്. മരുമക്കൾ: ദേവി, രാമചന്ദ്രൻ, ശോഭന, സജന.