മുടപ്പല്ലൂർ: കൊല്ലങ്കോട് ചക്കിങ്കൽ വീട്ടിൽ സുന്ദരേശ്വര മേനോൻ (85) നിര്യാതനായി. ഭാര്യ: റോജകുമാരി. മക്കൾ: ദേവി, വിനോദ്കുമാർ, സന്തോഷ്കുമാർ. മരുമക്കൾ: മായ, അമ്പിളി.