പുതുശ്ശേരി: വടക്കേത്തറ പാലഞ്ചേരി വീട്ടിൽ വേലായുധനെഴുത്തശ്ശൻ (86) നിര്യാതനായി. കോവിഡ് ബാധിച്ചിരുന്നു. ഭാര്യ: ജാനകി. മക്കൾ: കണ്ണൻ, സുരേഷ് കുമാർ, വിജയലക്ഷ്മി. മരുമക്കൾ: ഗീത, കനകം.