പട്ടാമ്പി: പരുതൂർ പള്ളിപ്പുറത്ത് വീട്ടിൽ പരേതനായ വേലായുധൻ നായർ മാസ്റ്ററുടെ ഭാര്യ ദേവകി അമ്മ (82) നിര്യാതയായി. മക്കൾ: വിശ്വനാഥൻ (അഡ്വക്കറ്റ്, തിരൂർ), സുജാത (താലൂക്ക് സപ്ലൈ ഓഫിസർ, തിരൂരങ്ങാടി), ജയശ്രീ. മരുമക്കൾ: മല്ലിക, രവീന്ദ്രനാഥൻ (ഡൽഹി), പരേതനായ സത്യൻ.