തോണിപ്പാടം: മൂച്ചിതറയിൽ മായാണ്ടി (65) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഉണ്ണികൃഷ്ണൻ, ദേവി, ഗിരിജ, ഗീത, ഗ്രീഷ്മ. മരുമക്കൾ: വനജ കുമാരി, മോഹനൻ, രാജൻ, വിജയൻ, ശിവദാസൻ.