പുതുക്കോട്: മണപ്പാടം മീത്തലപ്പ വീട്ടിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: ഷാജഹാൻ, അലാവുദ്ദീൻ, നിഷാദ്, മസ്ഊദ്, സാൻഫർ. മരുമക്കൾ: സബിത, അനിത, റുക്സാന, മുർഷിദ, ഷിഫാന. സഹോദരങ്ങൾ: അഹമ്മദ് മീരാൻ, മുഹമ്മദ് മൊയ്തീൻ, അബ്ദുൽ ഖാദർ, ഷാഹുൽ ഹമീദ്, ബഷീർ, പാത്തുമുത്ത്, റംലത്ത്.