കോഡൂർ: ചോലക്കൽ സ്വദേശി മൂരക്കൻ മുഹമ്മദ് (കുഞ്ഞിപ്പ --68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഉമറുൽ ഫാറൂഖ് (ജിദ്ദ), മൻസൂർ (താഇഫ്), ഹഫ്സത്ത്, ഷഫീഖ് മുത്തു (ദുൈബ), ആഷിഖ്. മരുമക്കൾ: സമീർ പെരിങ്ങോട്ടുപുലം, ജസീറ ഊരകം, റാഷിദ ഊരകം, ഷഹാന മഞ്ചേരി.