ഇരിവേറ്റി: തോട്ടിലങ്ങാടി കൊടോക്കോടൻ മുഹമ്മദ് സൈദിെൻറ മകൾ ഫർസാന (27) നിര്യാതയായി. മാതാവ്: ഫാത്തിമ സുഹ്റ. ഭർത്താവ്: ഇല്ലിക്കൽ പേങ്ങാട്ട് മുഹമ്മദ് (കാവനൂർ). മക്കൾ: ഹെന്ന ഫാത്തിമ, ഹനാൻ മുഹമ്മദ്. സഹോദരങ്ങൾ: സൈഫുന, മുഹമ്മദ് സലീൽ, സിയാദ്.