വള്ളിക്കാപ്പറ്റ: അന്ധവിദ്യാലയത്തിന് സമീപം താമസിക്കുന്ന ഈ വിദ്യാലയത്തിലെ റിട്ട. അധ്യാപകൻ ലീന വിഹാറിൽ പി.കെ. നാരായണക്കുറുപ്പ് (കുറുപ്പ് മാസ്റ്റർ -81) നിര്യാതനായി. ഭാര്യ: രുഗ്മിണിക്കുട്ടി (റിട്ട. നഴ്സിങ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ്). മക്കൾ: ലീന (ലാബ് ടെക്നീഷ്യൻ -സി.എച്ച്.സി മങ്കട), റീന. മരുമക്കൾ: മുരളീധരൻ (റിട്ട. മഞ്ചേരി അർബൻ സഹകരണ ബാങ്ക്), ഗോകുൽദാസ് (ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്, ബഗളൂരു).