കൂട്ടിലങ്ങാടി: കീരംകുണ്ട് ജുമാമസ്ജിദിന് സമീപം റിട്ട. പഞ്ചായത്ത് ജീവനക്കാരൻ വലിയകത്ത് സൈനുദ്ദീൻ ഹാജി (72) നിര്യാതനായി. കേരള സർവിസ് പെൻഷനേഴ്സ് ലീഗ് കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. ഭാര്യ: കളപ്പിലാൻ കുഞ്ഞിബീവി (പൊന്മള). മക്കൾ: റംലത്ത്, മുനീറ. മരുമക്കൾ: അബ്ദുൽ അസീസ് (മങ്കട), മുഹമ്മദ് ഷെരീഫ് (കരിഞ്ചാപ്പാടി).