തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടിയിലെ കാരയിൽ ചിറക്കൽ ചാത്തു (95) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: കൃഷ്ണൻ, സേതു, ശ്രീധരൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഷൈലജ, ശ്യാമള, പ്രസന്ന.