കോട്ടക്കൽ: എടരിക്കോട് കഴുങ്ങിലപ്പടി കുണ്ടിൽ ജസ്ന (33) നിര്യാതനായി. പിതാവ്: മുഹമ്മദ് (ബാവഹാജി, സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി). മാതാവ്: ആയിഷുമ്മു. സഹോദരങ്ങൾ: അസ്കർ, ഫിറോസ്, ഹസീന, സജ്ന, ഫൗസിയ, സജ്നത്ത്.