പൊന്മള: വടക്കേക്കുണ്ട് പഞ്ചിളി യൂസഫ് ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, റംല, ഹഫ്സത്ത്, മുഹമ്മദ് സിദ്ദിഖ് (ജിദ്ദ), ഉമ്മുൽഖൈറ. മരുമക്കൾ: ലത്തീഫ് പാലേരി ഊരകം, എ.സി. ഇബ്രാഹിം (ഇരുമ്പുഴി), ഉമ്മർ കടവത്ത് കുഴിപ്പുറം, മുഹമ്മദ് പാക്കട കോട്ടുമല, ജസ്ന പഴമള്ളൂർ.