തിരൂരങ്ങാടി: പനമ്പുഴ റോഡിലെ പരേതനായ കോടശ്ശേരി അലവിയുടെ മകൻ മുഹമ്മദ് അലി കോടശ്ശേരി (48) നിര്യാതനായി. ചെമ്മാട് പച്ചക്കറി കച്ചവടക്കാരനായിരുന്നു മാതാവ്: പാത്തുമ്മു. ഭാര്യ: ജമീല. മക്കൾ: സഫ്വാൻ, ശിഫാദ്, ശിൻശാദ്, ശിഫാബി. മരുമകൻ: നൗഷാദ് (ഊരകം വെങ്കുളം) സഹോദരങ്ങൾ: കോയ, ഇബ്രാഹിം, റിയാസ്, ശറഫു, ഖൈറുന്നിസ.