തിരൂരങ്ങാടി: നന്നമ്പ്ര വെള്ളിയാമ്പുറം അങ്ങാടിയിൽ പലചരക്ക് വ്യാപാരിയായ പട്ടയത്ത് നാരായണൻ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: വിശ്വനാഥൻ, പാർവതി, സരോജിനി, സുമതി, നിർമല, രജിത, മിനി. മരുമക്കൾ: ചന്ദ്രൻ, മുകുന്ദൻ, ഉണ്ണി, ഷാജി, ബാലൻ, ബാലൻ, സരിത.