പൊയിലിശ്ശേരി: പരേതനായ പാമ്പറമ്പിൽ നൂറുദ്ദീെൻറ മകൻ മുഹമ്മദ് (ബാവു -66) നിര്യാതനായി. അബൂദബി ഫിഷ് മാർക്കറ്റിലെ വ്യാപാരിയായിരുന്നു. ഭാര്യ: റസിയ. മക്കൾ: സജ്ന ശിഹാബ് (യു.എ.ഇ), ഷമീറ, ഷഹന, ശബ്ന. മരുമക്കൾ: ബാബു, ബഷീർ, മൻസൂർ, ഫായിസ. സഹോദരങ്ങൾ: മുഹമ്മദ് എന്ന ബാവ, ഹംസക്കുട്ടി, അലി, ഹനീഫ, ഫാത്തിമ ബീവി, സുലൈഖ, താഹിറ.