രാമപുരം: കരിഞ്ചാപ്പാടി വഴിക്കടവ് സ്വദേശി പരേതനായ കരുവള്ളി അബൂബക്കറിെൻറ മകൻ അസൈനാർ (ബാവ -57) നിര്യാതനായി. സജീവ മുസ് ലിം ലീഗ് പ്രവർത്തകനായിരുന്നു. മാതാവ്: ആയിശ (പറപ്പൂർ). ഭാര്യ: ഫാത്തിമ കടക്കാടൻ (കോൽക്കളം). മകൾ: ആബിദ സലഫിയ്യ (പ്രഭാഷക). മരുമകൻ: ഫൈസൽ മൗലവി പുതുപ്പറമ്പ് (വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ, സംസ്ഥാന വൈസ് ചെയർമാൻ).