താനൂർ: നിറമരുതൂർ മങ്ങാട് സ്വദേശി കാളിയാടൻ മുഹമ്മദ് ബാവ ഹാജി (84) നിര്യാതനായി. ഭാര്യ: മമ്മാത്തുട്ടി. മക്കൾ: അക്ബർ, ഫാത്തിമ, അബൂബക്കർ, ഉസ്മാൻ, സൈഫുന്നീസ, ജമീല, റഹീം, സുഹ്റ, റഷീദ്, ഷിഹാബ്. മരുമക്കൾ: ജമാലുദ്ദീൻ (പൊന്നാനി), കുഞ്ഞു, ഹബീബ്, പരേതനായ ചോണാട്ടിൽ അബ്ദുറഹിമാൻ.