തിരൂരങ്ങാടി: കൊടിഞ്ഞി റോഡിലെ പരേതനായ ചപ്പങ്ങത്തിൽ തയ്യിൽ കോയയുടെ മകൻ സി.ടി. യൂനുസ് (49) നിര്യാതനായി. ഭാര്യ: മേലേ വീട്ടിൽ ബുഷ്റാബി. മക്കൾ: ഹാനി, ഹംന, ഹാദി, ഹൈസ. മാതാവ്: ജമീല പത്തൂർ. സഹോദരൻ: കോയമോൻ (ജിദ്ദ).