മാനന്തവാടി: കണിയാരം ട്രെയിനിങ് സ്കൂളിന് സമീപത്തെ മോഹൻദാസ് വൈദ്യരുടെ ഭാര്യ രേവതി (62) നിര്യാതയായി. മക്കൾ: നീതു, നിത്യ. മരുമകൻ: മനീഷ് (കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ).