കമ്പളക്കാട്: പരേതനായ പത്തായക്കോടൻ മൂസയുടെ മകനും വ്യാപാരിയുമായ അബൂട്ടി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലിം, നസീറ, മുനീറ, ഷമീന. മരുമക്കൾ: മുംതാസ്, സലിം, മുംതാസ് അലി, ജംഷീർ. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, അസീസ്, അഷ്റഫ്, മാമി, ആയിഷ, ഫാത്തിമ, ജമീല.