കണിയാമ്പറ്റ: പച്ചിലക്കാട് പരേതനായ പള്ളിക്കണ്ടി ഉസ്മാെൻറ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: സുലൈമാൻ, സുബൈദ, മുഹമ്മദ്, മജീദ്. മരുമക്കൾ: റംല, സുബൈദ, അലി, റംല.