അമ്പലവയൽ: ദേവിക്കുന്ന് പ്രശാന്ത് നിലയത്തിൽ ഹിൽവ്യൂ കോഫീ വർക്ക് ഉടമ പ്രശാന്ത് (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അഷിത, അശ്വിൻ.