കൊച്ചി: കടവന്ത്ര കുമാരനാശാൻ റോഡ് ആറൻമുളയത്ത് ശശികുമാറിെൻറ ഭാര്യ രാധിക (55) നിര്യാതയായി. മക്കൾ: അഭിജിത്ത് (കാനഡ), അഭിഷേക്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് രവിപുരം ശ്മശാനത്തിൽ.